Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2020 9:28 AM IST Updated On
date_range 11 Dec 2020 9:28 AM ISTഎൻഡോസൾഫാൻ: ചീമേനിയിൽ ഒരു മരണം കൂടി
text_fieldsbookmark_border
ചെറുവത്തൂർ: കയ്യൂർ-ചീമേനി പഞ്ചായത്തിൽ ഒരു എൻഡോസൾഫാൻ മരണം കൂടി. തിമിരി കാലിച്ചാംപൊയിലിലെ സി. രാജൻ (50) ആണ് മരിച്ചത്. ദീർഘനാൾ ചികിത്സയിലായിരുന്നു. പരേതരായ സി. കൃഷ്ണൻ-സി. തമ്പായി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സാവിത്രി (വെള്ളൂർ), ഉഷ (കാഞ്ഞങ്ങാട്), ഗിരിജ (അമിഞ്ഞിക്കോട്), മണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story