Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2020 4:27 PM IST Updated On
date_range 4 Jun 2020 4:27 PM ISTഅഭിഭാഷകരുടെ എൻറോൾമെൻറും വെർച്വലായി നടത്താനൊരുങ്ങി കേരളം
text_fieldsbookmark_border
കൊച്ചി: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ അഭിഭാഷകരുടെ എൻറോൾമെൻറും ഓൺലൈനായി നടത്താനൊരുങ്ങി കേരളം. അഭിഭാഷകനായ കെ.ഹരികൃഷ്ണൻ നൽകിയ റിട്ട് ഹരജിയെ തുടർന്നാണ് എൻറോൾമെൻറ് വെർച്വലായി നടത്തുന്നത്
പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് അഭിഭാഷകരായി ജോലിയിൽ പ്രവേശിക്കാൻ വൈകുമെന്നതിനാൽ എൻറോൾമെൻറ് ഓൺലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിയായ എസ്.സുജിന് വേണ്ടിയാണ് ഹരികൃഷ്ണൻ കോടതിയിൽ ഹരജി നൽകിയത്.
കേരള ബാർ കൗൺസിലിനോട് എൻറോൾമെൻറ് െവർച്വലായി നടത്തുന്നത് പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story