Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ​ൻ​ട്ര​ൻ​സ്​...

എ​ൻ​ട്ര​ൻ​സ്​ പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കാ​ന​നു​വ​ദി​ക്ക​ണം​

text_fields
bookmark_border
എ​ൻ​ട്ര​ൻ​സ്​ പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കാ​ന​നു​വ​ദി​ക്ക​ണം​
cancel

കോ​ഴി​ക്കോ​ട്​: സം​സ്​​ഥാ​ന​ത്തെ പ്ര​വേ​ശ​ന പ​രീ​ക്ഷ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ കോ​വി​ഡ്​ പ്രോ​േ​ട്ടാ​കോ​ളോ​െ​ട തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന്​ എ​ൻ​ട്ര​ൻ​സ്​ കോ​ച്ചി​ങ്​ സെൻറ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

സെൻറ​റു​ക​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക്​ നി​ര​വ​ധി ത​വ​ണ നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ ശ്രീ​കു​മാ​ർ പ​ള്ളി​യ​ത്ത്, സെ​ക്ര​ട്ട​റി കെ.​പി. മു​ഹ​മ്മ​ദ്​ ഇ​ഖ്​​ബാ​ൽ, എം.​സി. മു​ഹ​മ്മ​ദ്​ റാ​ഫി, മു​ഹ​മ്മ​ദ്​ സ​ജാ​ദ്​ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:entrance
News Summary - Entrance training centers should be allowed to open
Next Story