Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2019 1:43 PM IST Updated On
date_range 12 Nov 2019 1:43 PM ISTപരിസ്ഥിതി ലോല പ്രദേശ പരിധി കുറച്ചതിൽ വിശദീകരണവുമായി ഇ.പി ജയരാജൻ
text_fieldsbookmark_border
തിരുവനന്തപുരം: പരിസ്ഥിതി ലോല പ്രദേശത്തിന്‍റെ പരിധി ഒരു കിലോമീറ്ററാക്കി കുറച്ചത്, കേന്ദ്ര വിജ്ഞാപനം കാലാഹരണപ ്പെട്ടതിനാലാണെന്ന് മന്ത്രി ഇ.പി ജയരാജന്‍. വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും 10 കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോലപ്രദേശമാക്കിയ കേന്ദ്ര വിജ്ഞാപനം 2018 ൽ കാലഹരണപെട്ടിരുന്നു. ഇതിനാലാണ് സംസ്ഥാനം പരിധി പുനര്‍നിര്‍ണയിച്ചതെന്ന് മന്ത്രി നിയമസഭയിൽ വിശദീകരിച്ചു.
2018 പ്രളയത്തിന് ശേഷം 147 ഖനന ലൈസൻസ് കൊടുത്തിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story