Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാ​ണി​യെ സ്വാ​ഗ​തം...

മാ​ണി​യെ സ്വാ​ഗ​തം ചെ​യ്​​ത്​ ജ​യ​രാ​ജ​ൻ

text_fields
bookmark_border
jayarajan-ep
cancel
കോ​​ട്ട​​യം: കെ.​​എം. മാ​​ണി​​യെ ഇ​​ട​​തു മു​​ന്ന​​ണി​​യി​​ലേ​​ക്ക് സ്വാ​​ഗ​​തം ചെ​​യ്ത് സി.​​പി.​​എം കേ​​ന്ദ്ര ക​​മ്മി​​റ്റി അം​​ഗം ഇ.​​പി. ജ​​യ​​രാ​​ജ​​ൻ. ഇ​​ന്ന​​ത്തെ രാ​​ഷ്​​​ട്രീ​​യ സാ​​ഹ​​ച​​ര്യം മ​​ന​​സ്സി​​ലാ​​ക്കി അ​​ദ്ദേ​​ഹം  നി​​ല​​പാ​​ട് സ്വീ​​ക​​രി​​ക്കു​​മെ​​ന്നാ​​ണ് വി​​ശ്വ​​സി​​ക്കു​​ന്ന​​തെ​​ന്ന് ജ​​യ​​രാ​​ജ​​ൻ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ട് പ​​റ​​ഞ്ഞു. മാ​​ണി​​യെ എ​​ൽ.​​ഡി.​​എ​​ഫി​​ൽ എ​​ടു​​ക്കു​​ന്ന​​തി​​നെ സി.​​പി.​െ​​എ നേ​​താ​​വ്​ കാ​​നം രാ​​ജേ​​ന്ദ്ര​​ൻ എ​​തി​​ർ​െ​​ത്ത​​ങ്കി​​ൽ അ​​ത് അ​​ദ്ദേ​​ഹ​​ത്തി​​െൻറ വ്യ​​ക്തി​​പ​​ര​​മാ​​യ അ​​ഭി​​പ്രാ​​യ​​മാ​​ണ്. സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ​​ക്ക​​നു​​സ​​രി​​ച്ച് രാ​​ഷ്​​​​ട്രീ​​യ നി​​ല​​പാ​​ടു​​ക​​ൾ ഉ​​ണ്ടാ​​കും. ഒാ​​രോ​​ര​ു​​ത്ത​​രെ​​ക്കു​​റി​​ച്ച് ആ​​രെ​​ല്ലാം ആ​​ക്ഷേ​​പ​​ങ്ങ​​ൾ പ​​റ​​ഞ്ഞി​​ട്ടു​​ണ്ട്, പി​​ന്നീ​​ട് നി​​ല​​പാ​​ട് മാ​​റ്റേ​​ണ്ടി​​യും വ​​ന്നി​​ട്ടു​​ണ്ട്^ അദ്ദേഹം പറഞ്ഞു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:km manikerala congresskerala newsep jayarajanmalayalam news
News Summary - EP Jayarajan Welcomes KM Mani-Kerala News
Next Story