Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎറണാകുളം–രാമേശ്വരം...

എറണാകുളം–രാമേശ്വരം സ്​പെഷൽ ട്രെയിൻ

text_fields
bookmark_border
എറണാകുളം–രാമേശ്വരം സ്​പെഷൽ ട്രെയിൻ
cancel

പാ​ല​ക്കാ​ട്​: ഒ​ക്​​േ​ടാ​ബ​റി​ൽ നാ​ലു​ദി​വ​സം എ​റ​ണാ​കു​ളം ജ​ങ്​​ഷ​നി​ൽ​നി​ന്ന്​ രാ​മേ​ശ്വ​ര​ത്തേ​ക്കും തി​രി​കെ​യും​ പ്ര​ത്യേ​ക ട്രെ​യി​ൻ (06033-06034) സ​ർ​വി​സ്​ ന​ട​ത്തു​മെ​ന്ന്​ റെ​യി​ൽ​വേ അ​റി​യി​ച്ചു. ഒ​ക്​​ടോ​ബ​ർ ഏ​ഴ്, 14, 21, 28 തീ​യ​തി​ക​ളി​ലാ​ണ്​ എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ രാ​ത്രി 11.20ന്​ ​ട്രെ​യി​ൻ പു​റ​പ്പെ​ടു​ക.

പാ​ല​ക്കാ​ട്​ ജ​ങ്​​ഷ​നി​ൽ പു​ല​ർ​ച്ച 2.10ന്​ ​എ​ത്തും. പി​റ്റേ​ന്ന്​ രാ​വി​ലെ 10.23നാ​ണ്​ രാ​മേ​ശ്വ​ര​ത്ത്​ എ​ത്തു​ക. ഒ​ക്​​ടോ​ബ​ർ എ​ട്ട്, 15, 22, 29 തീ​യ​തി​ക​ളി​ൽ രാ​​ത്രി 9.23നാ​ണ്​ രാ​മേ​ശ്വ​ര​ത്തു​നി​ന്ന്​ പു​റ​പ്പെ​ടു​ക. പാ​ല​ക്കാ​ട്​ ടൗ​ണി​ൽ പു​ല​ർ​ച്ച 5.18ന്​ ​എ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsspecial trainrameshwar train
News Summary - ernakulam rameswar special train -kerala news
Next Story