Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ES Bijimol
cancel
Homechevron_rightNewschevron_rightKeralachevron_rightഇ.എസ്​. ബിജിമോൾ...

ഇ.എസ്​. ബിജിമോൾ എം.എൽ.എക്ക്​ കോവിഡ്​

text_fields
bookmark_border

ഇടുക്കി: പീരുമേട്​ എം.എൽ.എ ഇ.എസ്​. ബിജിമോൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. പനിയും ജലദോഷവും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന്​ പരിശോധനക്ക്​ വിധേയമാകുകയായിരുന്നു.

കോവിഡ്​ പോസിറ്റീവായതിനെ തുടർന്ന്​ വീട്ടിൽ നിരീക്ഷണത്തിലാണ്​ എം.എൽ.എ. താനുമായി ഒരാഴ്ചക്കിടെ സമ്പർക്കം പുലർത്തിയവർ ജാഗ്രത പാലിക്കണമെന്നും ആന്‍റിജെൻ പരിശോധന നടത്തി സ്വയം നിരീക്ഷണത്തിൽ പോകണമെന്നും എം.എൽ.എ അറിയിച്ചു.

സന്ദർശകരെ വീട്ടിൽ പ്രവേശിപ്പിക്കില്ലെന്നും ആവശ്യങ്ങൾക്ക്​ കുട്ടിക്കാനത്തെ ഓഫിസുമായി ബന്ധപ്പെടണമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ES BijimolCorona virus​Covid 19
News Summary - ES Bijimol MLA Covid Positive
Next Story