Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇതിഹാദ് എയർവെയ്സ്;...

ഇതിഹാദ് എയർവെയ്സ്; തിരുവനന്തപുരം അബുദാബി സർവിസ് ഇന്നുമുതൽ

text_fields
bookmark_border
Etihad Airways
cancel
camera_alt

ഇ​തി​ഹാ​ദ് എ​യ​ർ​വെ​യ്സ് വി​മാ​നം

വ​ലി​യ​തു​റ: തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പു​തി​യ ഒ​രു രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വി​സ് കൂ​ടി തു​ട​ങ്ങു​ന്നു. ഇ​തി​ഹാ​ദ് എ​യ​ർ​വെ​യ്സി​ന്റെ തി​രു​വ​ന​ന്ത​പു​രം-​അ​ബു​ദാ​ബി സ​ർ​വി​സ് ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കും.

തു​ട​ക്ക​ത്തി​ൽ ആ​ഴ്ച​യി​ൽ അ​ഞ്ച്​ ദി​വ​സ​മാ​യി​രി​ക്കും സ​ർ​വി​സ്. അ​ബു​ദാ​ബി​യി​ൽ​നി​ന്ന് രാ​ത്രി 8.10ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്ന വി​മാ​നം (ഇ.​വൈ 262-263) 9.40ന് ​തി​രി​കെ അ​ബു​ദാ​ബി​യി​ലേ​ക്ക് പോ​കും.

തി​രു​വ​ന​ന്ത​പു​രം-​അ​ബു​ദാ​ബി സെ​ക്ട​റി​ൽ ഇ​തി​ഹാ​ദി​ന്റെ ര​ണ്ടാ​മ​ത്തെ സ​ർ​വി​സ് ആ​ണി​ത്. നി​ല​വി​ലെ സ​ർ​വി​സി​ന്റെ സ​മ​യ​ത്തി​ൽ ശ​നി​യാ​ഴ്ച മു​ത​ൽ മാ​റ്റ​മു​ണ്ട്. രാ​വി​ലെ 3.10ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്ന വി​മാ​നം (ഇ.​വൈ 264-265) 4.10ന്​ ​അ​ബു​ദാ​ബി​യി​ലേ​ക്ക് പോ​കും. പു​തി​യ സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ യൂ​റോ​പ്പ് ഉ​ൾ​പ്പെ​ടെ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ൽ ക​ണ​ക്റ്റി​വി​റ്റി ല​ഭ്യ​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiEtihad AirwaysThiruvananthapuram News
News Summary - Etihad Airways; Thiruvananthapuram Abu Dhabi service from today
Next Story