Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2019 10:35 AM IST Updated On
date_range 3 Dec 2019 10:35 AM ISTഅധ്യാപകന്‍റെ ലൈംഗിക ചൂഷണം മേലുദ്യോഗസ്ഥനെ അറിയിച്ചയാളെ സ്ഥലം മാറ്റി
text_fieldsbookmark_border
കോട്ടയം: ഏറ്റുമാനൂര്‍ സ്കൂളിലെ അധ്യാപകന്‍റെ ലൈംഗിക ചൂഷണം മേലുദ്യോഗസ്ഥനെ അറിയിച്ച സ്കൂൾ സൂപ്രണ്ടിന് സ്ഥലം മാറ്റം. മൂന്നാറിലേക്കാണ് സ്കൂള്‍ സൂപ്രണ്ട് ധര്‍മ്മരാജനെ സ്ഥലം മാറ്റിയത്. ഭരണസൗകര്യത്തിനായാണ് സ്ഥലം മാറ്റമെന്നാണ് പട്ടിക വര്‍ഗ വികസന വകുപ്പിന്‍റെ വിശദീകരണം.
കഴിഞ്ഞ ഒക്ടോബര്‍ 16ാം തിയതിയാണ് കൗണ്‍സിലറോട് 16 വിദ്യാര്‍ത്ഥികള്‍ ലൈംഗിക ചൂഷണ വിവരം പറയുന്നത്. പരാതിയറിഞ്ഞ സീനിയര്‍ സൂപ്രണ്ട് വിവരം ജില്ലാ ഓഫീസറെ അറിയിക്കകുകയായിരുന്നു. കേസിലെ പ്രതി സംഗീത അധ്യാപകന്‍ നരേന്ദ്രബാബു അടക്കമുള്ള ചില അധ്യാപകര്‍ സീനിയര്‍ സൂപ്രണ്ടിനെ പൂട്ടിയിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story