Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎക്സിറ്റ് പോൾ ആസൂത്രിത...

എക്സിറ്റ് പോൾ ആസൂത്രിത പദ്ധതിയുടെ ഭാഗം- ബിനോയ് വിശ്വം

text_fields
bookmark_border
binoy vishwam 77
cancel

തിരുവനന്തപുരം: ആസൂത്രിതമായി തയാറാക്കിയ എക്സിറ്റ് പോൾ പ്രവചനങ്ങൾ നേരത്തെ ഒരുക്കിയ പദ്ധതിയുടെ ഭാഗമാണെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം. കേന്ദ്ര ആഭ്യന്തര മന്ത്രി ജില്ലാ കലക്ടർമാരെ വിളിച്ചത് അകസ്മികമാകാനിടയില്ല. എക്സിറ്റ് പോൾ മാന്ത്രിക സംഖ്യ സ്ഥിരീകരിക്കാൻ നാലിന് തെരഞ്ഞെടുപ്പ് കമീഷനെയും ചിലപ്പോൾ വിളിച്ചുവരുത്തിയേക്കാം.

ധ്യാനത്തിനിടെ ട്രംപിന്റെ നാടകങ്ങളെ കുറിച്ച് മോദി ചിന്തിച്ചിട്ടുണ്ടാകാം’’- ബിനോയ് വിശ്വം എക്സിൽ കുറിച്ചു. എൻ.ഡി.എക്ക് വൻഭൂരിപക്ഷം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ വന്നതിന് പിറകെയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Binoy VishwamLok sabha elections 2024exit polls 2024
News Summary - exit poll is a part of planned project- Binoy Vishwam
Next Story