Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 8:07 PM IST Updated On
date_range 27 March 2022 8:07 PM ISTപ്രവാസി പെൻഷൻ വർധിപ്പിച്ചു, ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: പ്രവാസി ക്ഷേമ ബോർഡ് നൽകുന്ന പ്രവാസി പെൻഷനും ക്ഷേമനിധി അംശാദായവും ഏപ്രിൽ ഒന്നു മുതൽ വർധിപ്പിച്ച് സർക്കാർ ഉത്തരവായി. 1എ വിഭാഗത്തിന്റെ മിനിമം പെൻഷൻ 3500 രൂപയായും 1ബി/2എ വിഭാഗങ്ങളുടേത് 3000 രൂപയായുമാണ് വർധിപ്പിച്ചത്. അംശാദായം അടച്ച വർഷങ്ങൾക്ക് ആനുപാതികമായി 7000 രൂപ വരെ പ്രവാസി പെൻഷൻ ലഭിക്കും. ഏപ്രിൽ ഒന്നു മുതൽ 1എ വിഭാഗത്തിന് 350 രൂപയും 1ബി/2എ വിഭാഗത്തിന് 200 രൂപയുമായിരിക്കും പ്രതിമാസ അംശാദായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story