Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏഴ്​ ട്രെയിനുകൾക്ക്​...

ഏഴ്​ ട്രെയിനുകൾക്ക്​ അധിക സ്​റ്റോപ്പുകൾ

text_fields
bookmark_border
ഏഴ്​ ട്രെയിനുകൾക്ക്​ അധിക സ്​റ്റോപ്പുകൾ
cancel

തി​രു​വ​ന​ന്ത​പു​രം: ഏ​ഴ്​ സ്​​പെ​ഷ​ൽ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ​ക്ക്​ അ​ധി​ക സ്​​റ്റോ​പ്പു​ക​ൾ അ​നു​വ​ദി​ച്ച​താ​യി റെ​യി​ൽ​വേ. നാ​ഗ​ർ​കോ​വി​ൽ-​കൊ​ല്ലം സ്​​പെ​ഷ​ൽ (06426), കൊ​ല്ലം -നാ​ഗ​ർ​കോ​വി​ൽ സ്​​പെ​ഷ​ൽ (06427), തി​രു​വ​ന​ന്ത​പു​രം-​നാ​ഗ​ർ​കോ​വി​ൽ പ്ര​തി​ദി​ന സ്​​പെ​ഷ​ൽ​ (06435) എ​ന്നി​വ​ക്ക്​​ ധ​നു​വ​ച്ച​പു​രം, അ​മ​ര​വി​ള സ്​​​റ്റേ​ഷ​നു​ക​ളി​ലാ​ണ്​ അ​ധി​ക സ്​​റ്റോ​പ്.

ഷൊ​ർ​ണൂ​ർ-​എ​റ​ണാ​കു​ളം മെ​മു സ്​​പെ​ഷ​ൽ (06017), എ​റ​ണാ​കു​ളം-​ഷൊ​ർ​ണൂ​ർ മെ​മു സ്​​പെ​ഷ​ൽ (06018) എ​ന്നീ ട്രെ​യി​നു​ക​ൾ​ക്ക്​ മു​ല്ലൂ​ക്ക​ര, നെ​ല്ലാ​യി, ഡി​വൈ​ൻ ന​ഗ​ർ, കൊ​ര​ട്ടി, ചൊ​വ്വ​ര എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പു​തു​താ​യി അ​നു​വ​ദി​ച്ച സ്​​റ്റോ​പ്പു​ക​ൾ. ഗു​രു​വാ​യൂ​ർ-​എ​റ​ണാ​കു​ളം സ്​​പെ​ഷ​ൽ (06439), എ​റ​ണാ​കു​ളം-​ഗു​രു​വാ​യൂ​ർ സ്​​പെ​ഷ​ൽ (06448) എ​ന്നി​വ ​നെ​ല്ലാ​യി, ഡി​വൈ​ൻ ന​ഗ​ർ, കൊ​ര​ട്ടി, ചൊ​വ്വ​ര സ്​​റ്റേ​ഷ​നു​ക​ളി​ൽ നി​ർ​ത്തും. തി​ങ്ക​ളാ​ഴ്ച മു​ത​ൽ അ​ധി​ക സ്​​റ്റോ​പ്പു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train
News Summary - Extra stops for seven trains
Next Story