Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2020 10:37 PM IST Updated On
date_range 4 Dec 2020 10:37 PM ISTബി.ജെ.പി, എസ്.ഡി.പി.ഐ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ രമ്യ ഹരിദാസ് എം.പിയുടെ പേരിൽ വ്യാജ പോസ്റ്റ്; പരാതിയുമായി എം.പി
text_fieldsbookmark_border
ആലത്തൂർ: ബി.ജെ.പി, എസ്.ഡി.പി.ഐ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്ത് രമ്യ ഹരിദാസ് എം.പിയുടെ പേരിൽ വ്യാജ ഫേസ്ബുക് പോസ്റ്റ് പ്രചരിപ്പിക്കുന്നതായി പരാതി. തെൻറ പേരിൽ ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സ്വതന്ത്ര സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് പോസ്റ്റിട്ട വ്യക്തികൾക്കെതിരെ എം.പി പരാതി നൽകി.
എസ്.ഡി.പി.ഐ, ബി.ജെ.പി സ്വതന്ത്ര സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നാണ് പോസ്റ്റുകളുടെ ഉള്ളടക്കം. പ്രതികൾക്കെതിരെ ഐ.ടി ആക്ട് പ്രകാരം കേസെടുക്കണമെന്ന് കൊല്ലങ്കോട് സി.െഎക്ക് നൽകിയ പരാതിയിൽ എം.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story