Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകള്ളക്കടത്തെന്ന്...

കള്ളക്കടത്തെന്ന് സന്ദേശം; പോത്തുകളുമായി വന്ന കണ്ടെയ്​നർ തടഞ്ഞിട്ട്​ പരിശോധന

text_fields
bookmark_border
കള്ളക്കടത്തെന്ന് സന്ദേശം; പോത്തുകളുമായി വന്ന കണ്ടെയ്​നർ തടഞ്ഞിട്ട്​ പരിശോധന
cancel

കൽപറ്റ: പടിഞ്ഞാറത്തറ പുതുശേരിക്കടവിൽ ഇതരസംസ്ഥാനത്ത് നിന്ന് പോത്തുകളെ കൊണ്ടുവന്ന ക​െണ്ടയ്നറിൽ മണിക്കൂറുകളോളം നീണ്ട പരിശോധന. വാഹനത്തിൽ കള്ളക്കടത്ത് സാധനങ്ങളുണ്ടന്ന സന്ദേശത്തെ തുടർന്നായിരുന്നു പൊലീസ്​ പരിശോധന.

പോത്തുകളെ വാഹനത്തിൽ നിന്നും പുറത്തിറക്കി ഡോഗ് സ്ക്വാഡ് അടക്കം പരിശോധന നടത്തിയിട്ടും ഒന്നും ക​െണ്ടത്താനായില്ല. ഇതോടെയാണ് സന്ദേശം വ്യാജമാണെന്ന് അറിയുന്നത്. ഒഡിഷയിൽ നിന്ന് പോത്തുകളെ കൊണ്ടുവന്ന രണ്ട് കണ്ടെയ്നറുകളിലാണ്​ പുതുശേരിക്കടവിൽ വെച്ച് പോലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയത്.

ഗൾഫിൽ നിന്ന് അവധിയിലെത്തി തിരിച്ച് പോവാൻ കഴിയാത്ത പുതുശേരിക്കടവിലെ പ്രവാസികളായ യുവാക്കൾ തുടങ്ങിയ പുതിയ സംരംഭമായിരുന്നു പോത്ത് കച്ചവടം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssmugglingwayanad news
News Summary - fake smuggling information -local news
Next Story