Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2024 12:16 PM GMT Updated On
date_range 28 April 2024 12:56 PM GMT‘മാധ്യമ’ത്തിന്‍റെ പേരിൽ വ്യാജ വിഡിയോ: നിയമനടപടി സ്വീകരിക്കും
text_fieldsbookmark_border
കോഴിക്കോട്: ‘മാധ്യമ’ത്തിന്‍റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ‘മാധ്യമം’ മാനേജ്മെന്റ് അറിയിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് വ്യാജ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ദല്ലാൾ നന്ദകുമാറുമായി ബന്ധപ്പെട്ട വാർത്തയുടെ പേരിൽ മാധ്യമത്തിന് മുന്നിൽ പ്രതിഷേധം എന്ന തലക്കെട്ടിലാണ് വിഡിയോ. എന്നാൽ ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നും ഇത്തരം വ്യാജ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത് നിയമനടപടി ക്ഷണിച്ചു വരുത്തുമെന്നും മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story