Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകള്ളവോട്ടിനെതിരെ...

കള്ളവോട്ടിനെതിരെ വീട്ടുവീഴ്ചയില്ലാത്ത നടപടി -ടീക്കാറാം മീണ

text_fields
bookmark_border
tikaram-meena
cancel

തിരുവനന്തപുരം: കള്ളവോട്ടിനെതിരായ നടപടികളിൽ വീട്ടുവീഴ്ചയില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസർ ടീക്കാറാം മീണ . ക​ള്ള​വോ​ട്ട് താ​ൻ ഒ​റ്റ​ക്ക്​ ക​ണ്ടെ​ത്തി​യ​ത​ല്ലെ​ന്നും വ​സ്തു​ത പ​രി​ശോ​ധി​ച്ചാ​ണ് തീ​രു​മാ​ന​മെ​ടു​ ത്ത​തെ​ന്നും ​മീ​ണ പറഞ്ഞു. സി.​പി.​എം സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​​ണ​​െൻറ ആ​രോ​പ​ണ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ള്ള​വോ​ട്ട് ന​ട​ന്നെ​ന്ന് വ​സ്തു​താ​പ​ര​മാ​യി പ​ഠി​ച്ചാ​ണ് ക​ണ്ടെ​ത്തി​യ​ത്. ക​ണ്ണൂ​ർ ക​ല​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ചാ​ണ് ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ ചെ​യ്ത​ത്. പ​ക്ഷ​പാ​ത​മി​ല്ലാ​തെ​യാ​ണ് താ​ൻ എ​ന്നും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​ത്. ത​നി​ക്കെ​തി​രാ​യ രാ​ഷ്​​ട്രീ​യ പ​രാ​മ​ർ​ശം വേ​ദ​നി​പ്പി​ച്ചെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ള്ള​വോ​ട്ട്​ ചെ​യ്​​തെ​ന്ന്​ ക​ണ്ടെ​ത്തി​യ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നെ​തി​രെ ന​ട​പ​ടി ശി​പാ​ർ​ശ ചെ​യ്യാ​ൻ മാ​ത്ര​മേ ത​നി​ക്കാ​കൂ. പ​ഞ്ചാ​യ​ത്തം​ഗം ചെ​യ്ത​ത് ഗു​രു​ത​ര​കു​റ്റ​കൃ​ത്യ​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നാ​ണ്. ക​ള്ള​വോ​ട്ട് സം​ഭ​വ​ത്തി​ൽ പാ​ർ​ട്ടി നോ​ക്കാ​തെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsElection Commissionmalayalam newstikaram meenafake vote
News Summary - Fake vote Tikaram Meena Election Commission -Kerala News
Next Story