Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുളിമുറിയിൽ വീണ്...

കുളിമുറിയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാരാമെഡിക്കൽ വിദ്യാർഥിനി മരിച്ചു.

text_fields
bookmark_border
falling in the bathroom paramedical student died
cancel
camera_alt

ദേവിക പാർവ്വതി

ചേർത്തല : കുളിമുറിയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാരാമെഡിക്കൽ വിദ്യാർഥിനി മരിച്ചു. ഡ്രീം ലാൻഡ്​ ട്രാവൽ ഏജൻസി ഉടമയുമായ മായിത്തറ കൃഷ്ണ വീട്ടിൽ സിറാജിൻ്റെയും, ഷൈമോളുടെയും ഏകമകൾ ദേവിക പാർവ്വതി -20 ആണ് മരിച്ചത്.

ഒരാഴ്ച മുമ്പ് കുളിമുറിയിൽ തെന്നി വീണ് വാഷ് ബെയ്സിനിൽ തലയിടിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം രാത്രിയാണ് മരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deathparamedical student
News Summary - falling in the bathroom paramedical student died
Next Story