Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെ​രു​മ്പാ​വൂ​രിലെ...

പെ​രു​മ്പാ​വൂ​രിലെ കൂട്ട ആത്മഹത്യ: മൃ​ത​ദേ​ഹങ്ങൾ സം​സ്​​ക​രി​ച്ചു

text_fields
bookmark_border
പെ​രു​മ്പാ​വൂ​രിലെ കൂട്ട ആത്മഹത്യ:  മൃ​ത​ദേ​ഹങ്ങൾ സം​സ്​​ക​രി​ച്ചു
cancel
camera_alt

ബി​ജു, അ​മ്പി​ളി, ആ​ദി​ത്യ, അ​ര്‍ജു​ന്‍

പെ​രു​മ്പാ​വൂ​ര്‍: ചേ​ലാ​മ​റ്റ​ത്ത് വീ​ട്ടി​ല്‍ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ദ​മ്പ​തി​ക​ളു​ടെ​യും ര​ണ്ടു മ​ക്ക​ളു​ടെ​യും സം​സ്‌​കാ​രം ന​ട​ത്തി.

​െപാ​ലീ​സ് സ​ർ​ജ​െൻറ നേ​തൃ​ത്വ​ത്തി​ല്‍ പോ​സ്​​റ്റ്​​മോ​ര്‍ട്ട​ത്തി​നും കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍ക്കും ശേ​ഷ​മാ​ണ് സം​സ്‌​കാ​രം ന​ട​ത്തി​യ​ത്.

ബി​ജു​വി​െൻറ​യും അ​മ്പി​ളി​യു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ മ​ല​മു​റി പൊ​തു​ശ്മ​ശാ​ന​ത്തി​ലും ആ​ദി​ത്യ​യു​ടെ​യും അ​ര്‍ജു​െൻറ​യും മൃ​ത​ദേ​ഹം പാ​റ​പ്പു​റം എ​സ്.​എ​ന്‍.​ഡി.​പി ശ്മ​ശാ​ന​ത്തി​ലു​മാ​ണ് സം​സ്​​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidedeathPerumbavoor death
News Summary - family suicided in perumbavoors body cremated
Next Story