Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാർഷിക നിയമം; ഡിസംബർ...

കാർഷിക നിയമം; ഡിസംബർ 31ന്​ സംസ്​ഥാന സർക്കാർ നിയമസഭ സമ്മേളനം ചേരും

text_fields
bookmark_border
കാർഷിക നിയമം; ഡിസംബർ 31ന്​ സംസ്​ഥാന സർക്കാർ നിയമസഭ സമ്മേളനം ചേരും
cancel

തിരുവനന്തപുരം: കാർഷിക നിയമത്തിനെതിരെ ഡിസംബർ 31ന്​ സംസ്​ഥാന സർക്കാർ വീണ്ടും നിയമസഭ സമ്മേളനം ചേരും. കർഷകരുടെ ​പ്രശ്​നങ്ങൾ ഒരു മണിക്കൂർ ചർച്ചചെയ്യും. അനുമതിക്കായി വീണ്ടും ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാനെ സമീപിക്കും. 31ന്​ സമ്മേളനം ചേരാൻ ശിപാർശ ചെയ്യുകയും ചെയ്യും. മന്ത്രിസഭ യോഗത്തിലാണ്​ തീരുമാനം.

ബജറ്റ്​ സമ്മേളനത്തിൽ ചർച്ച ചെയ്യാമെന്ന നിലപാടിൽനിന്ന്​ സർക്കാർ പിൻവാങ്ങി. മുഖ്യമന്ത്രിയെയും സർക്കാറിനെയും വിമർശിച്ച്​ ഗവർണർ കത്ത്​ നൽകിയതിന്​ പിന്നാലെയാണ്​ സർക്കാർ തീരുമാനം. കാർഷിക നിയമവുമായി ബന്ധപ്പെട്ട്​ സംസ്​ഥാന സർക്കാർ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കേണ്ടെന്നായിരുന്നു ഗവർണറുടെ നിലപാട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala AssemblyFarm Laws
Next Story