Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാമ്പുകടിയേറ്റ്...

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന കർഷക തൊഴിലാളി മരിച്ചു

text_fields
bookmark_border
Crime
cancel

കുന്നുകര: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന കർഷക തൊഴിലാളി മരിച്ചു. കുന്നുകര മൂലപ്പുറത്ത് വീട്ടിൽ അപ്പുവിൻ്റെ മകൻ ശശിയാണ് (46) മരിച്ചത്. ശനിയാഴ്ച രാവിലെ ഇരിങ്ങാലക്കുടയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കൃഷിപ്പണി ചെയ്തു കൊണ്ടിരിക്കെയാണ് പാമ്പ് കടിയേറ്റത്. അണലി വർഗത്തിപ്പെട്ട പാമ്പിൻ്റെ കുഞ്ഞായിരുന്നു കടിച്ചത്. അതിനാൽ ഗൗരവമായി കാണാതെ ജോലി ചെയ്തു. രാത്രി നില വഷളായതോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച വൈകിട്ട് മരിച്ചു.

ഭാര്യ: സ്മിത, മകൻ: അഗ്നിവേശ്, അമ്മ: കുട്ടി, സഹോദരങ്ങൾ: അപ്പുക്കുട്ടൻ, ശിവൻ, ശിൽപ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irinjalakudaSnake biteFarm worker died
News Summary - farm worker who was being treated for snakebite died
Next Story