Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകർഷക​െൻറ ആത്​മഹത്യ:...

കർഷക​െൻറ ആത്​മഹത്യ: വില്ലേജ്​ അസിസ്​റ്റൻറി​ന്​ സസ്​​െപൻഷൻ

text_fields
bookmark_border
കർഷക​െൻറ ആത്​മഹത്യ: വില്ലേജ്​ അസിസ്​റ്റൻറി​ന്​ സസ്​​െപൻഷൻ
cancel

കോഴിക്കോട്​: ചെമ്പനോടയിൽ ഭൂനികുതി സ്വീകരിക്കാത്തതിനെ തുടർന്ന്​ കർഷകനായ ജോയി ആത്​മഹത്യ ​െചയ്​ത സംഭവത്തിൽ വില്ലേജ്​ അസിസ്​റ്റൻറിനെ സസ്​​െപൻറ്​ ​െചയ്​തു. ചെമ്പനോട വില്ലേജ്​ അസിസ്​റ്റൻറ്​ സിരീഷി​െനയാണ്​ ജില്ലാ കലക്​ടർ യു.വി ജോസ്​ സസ്​പ​​െൻറ്​ ചെയ്​തത്​. ഭൂനികുതി സ്വീകരിക്കാൻ ​െകെക്കൂലി ആവശ്യ​െപ്പട്ടുവെന്ന കർഷക കുടുംബത്തി​​​െൻറ പരാതിയിലാണ്​ സസ്​പെൻഷൻ. 

വില്ലേജ്​ അസിസ്​റ്റൻറ്​ കൈക്കൂലി ആവശ്യ​െപ്പട്ടുവെന്നത്​ തെളിഞ്ഞാൽ സസ്​​െപൻറ്​ ​െചയ്യു​െമന്ന്​ നേരത്തെ, സ്​ഥലം സന്ദർശിച്ച കലക്​ടർ അറിയിച്ചിരുന്നു. റവന്യൂ ഉദ്യോഗസ്​ഥരു​െട വീഴ്​ചയാ​ണ്​ മരണത്തിനു ഇടവരുത്തിയതെന്നാണ്​ പ്രഥമിക നിഗമനമെന്നും ഉത്തരവാദികൾക്കതിരെ നടപടി സ്വീകരിക്കു​െമന്നും അറിയിച്ചിരുന്നു. ഇന്നു തന്നെ നികുതി സ്വീകരിക്കാൻ നടപടി എടുക്കുമെന്നും കലക്​ടർ ഉറപ്പു നൽകിയിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmer suicidevillage assisstantjoysuspenssion
News Summary - farmer suicide: village assisstant suspended
Next Story