Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാടി​െൻറ അതിർത്തി...

വയനാടി​െൻറ അതിർത്തി ജില്ലകളിൽ കുടുങ്ങിയ കർഷകരെ തിരിച്ചെത്തിക്കും

text_fields
bookmark_border
farmers 23
cancel

കൽപറ്റ: വയനാടുമായി അതിർത്തി പങ്കിടുന്ന കർണാടക, തമിഴ്നാട് ജില്ലകളിൽ കുടുങ്ങിയ കർഷകരെ തിരിച്ചെത്തിക്കും. ആദ്യ ഘട്ടത്തിൽ കുടകിൽ കുടുങ്ങിയ ഇഞ്ചി കർഷകർ ഉൾപ്പെടെയുള്ളവരെയും അവരുടെ കുടുംബങ്ങളെയുമാണ് ജില്ലയിലേക്ക് കൊണ്ടുവര ുന്നത്. ഇവരെ കോവിഡ് കെയർ സ​െൻററുകളിലാണ് താമസിപ്പിക്കുക.

നിരീക്ഷണ കാലം പൂർത്തിയായതിനുശേഷം മാത്രമേ വീടുകളിലേക്ക് അയക്കൂ. പിന്നാലെ മറ്റു ജില്ലകളിലെയും കർഷകരെ എത്തിക്കാനാണ് ജില്ല ഭരണകൂടത്തി​െൻറ നീക്കം. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ നിരവധി കർഷകരാണ് അതിർത്തി ജില്ലകളായ കുടക്, ചാമരാജനഗർ, നീലഗിരി എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്.

വരാൻ അഗ്രഹിക്കുന്നവർ coronapasswayanad@gmail.com എന്ന ഇ^മെയിലേക്ക് അവരുടെ പേരും മറ്റു വിവരങ്ങളും അ‍യക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakatamilnaduWayanad Newslock down
News Summary - farmers are in locked karnataka will bring back
Next Story