Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകർഷകർക്ക് ഐക്യദാർഢ്യം:...

കർഷകർക്ക് ഐക്യദാർഢ്യം: ഷഫീഖ് ഒറ്റക്കാലിൽ ഡൽഹിയിലെത്തി

text_fields
bookmark_border
farmers protest, shafeeque in delhi
cancel
camera_alt

ഡ​ൽ​ഹി​യി​ലെ​ത്തി​യ ഷ​ഫീ​ഖ് പാ​ണ​ക്കാ​ട​ൻ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​രോ​ടൊ​പ്പം

തേ​ഞ്ഞി​പ്പ​ലം: ക​ർ​ഷ​ക​സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ഒ​റ്റ​ക്കാ​ലി​ൽ ഷ​ഫീ​ഖ് പാ​ണ​ക്കാ​ട​ൻ ഡ​ൽ​ഹി​യി​ലെ​ത്തി. ജ​നു​വ​രി 11നാ​ണ് യാ​ത്ര പു​റ​പ്പെ​ട്ട​ത്. സ​മ​ര​മു​ഖ​ത്ത് എ​ത്തി​യ ഷ​ഫീ​ഖി​നെ പ​ഞ്ചാ​ബി​ക​ൾ ത​ല​പ്പാ​വ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. താ​മ​സ​സൗ​ക​ര്യ​വും ഭ​ക്ഷ​ണ​വും ഒ​രു​ക്കു​ന്ന​തും അ​വ​രാ​ണ്. ഭ​ക്ഷ്യ​ക്ഷാ​മ​മു​ണ്ടാ​യാ​ൽ ആ​ദ്യം ബാ​ധി​ക്കു​ന്ന​ത് കേ​ര​ള​ത്തെ​യാ​കു​മെ​ന്ന തി​രി​ച്ച​റി​വി​നാ​ലാ​ണ് ത​ണു​ത്തു​റ​യു​ന്ന കാ​ലാ​വ​സ്ഥ​യി​ലും സ​മ​രം ചെ​യ്യു​ന്ന ക​ര്‍ഷ​ക​ര്‍ക്കൊ​പ്പം അ​ണി​ചേ​രാ​നെ​ത്തി​യ​തെ​ന്ന് ഷ​ഫീ​ഖ് പ​റ​ഞ്ഞു.

ഡി​ഫ​റ​ൻ​റ്​​ലി ഏ​ബി​ൾ​ഡ് പീ​പ്പി​ൾ​സ് ലീ​ഗ്​ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ്. ക​ർ​ഷ​ക​സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ് ഊ​ന്നു​വ​ടി​യു​ടെ സ​ഹാ​യ​ത്താ​ൽ ഇ​ദ്ദേ​ഹം വ​യ​നാ​ട് ചു​രം ന​ട​ന്ന് ക​യ​റി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം കോ​ഴി​ക്കോ​ട്ട്​ സം​ഘ​ടി​പ്പി​ച്ച പൗ​ര​ത്വ സ​മ​ര​ത്തി​ന് 30 കി​ലോ​മീ​റ്റ​ർ ന​ട​ന്ന് ഐ​ക്യ​ദാ​ർ​ഢ്യ​വും അ​റി​യി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shafeeque
News Summary - farmers protest, shafeeque in delhi
Next Story