Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2018 6:52 PM GMT Updated On
date_range 22 March 2018 6:52 PM GMTഫസൽ വധം: സംസ്ഥാന സര്‍ക്കാരിനും സിബിഐക്കും ഹൈകോടതി നോട്ടീസ്
text_fieldsbookmark_border
കണ്ണൂർ: തലശേരിയിലെ പി കെ ഫസലിനെ കൊലപ്പെടുത്തിയത് ആർ.എസ്.എസ് ആണെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍, തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിനും സിബിഐക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. ഫസലിെൻറ സഹോദരന്‍ പി കെ അബ്ദുല്‍സത്താര്‍ സമര്‍പ്പിച്ച ഹരജിയിലാണ് നോട്ടീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story