Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി​താ​വ്​...

പി​താ​വ്​ ക​മ്യൂ​ണി​സ്​​റ്റ്​, മാ​താ​വ്​ കോ​ണ്‍ഗ്ര​സ് അ​നു​ഭാ​വി; മ​ക​ള്‍ മ​ത്സ​രി​ക്കു​ന്ന​ത് ബി.​ജെ.​പി ടിക്കറ്റിൽ

text_fields
bookmark_border
പി​താ​വ്​ ക​മ്യൂ​ണി​സ്​​റ്റ്​, മാ​താ​വ്​ കോ​ണ്‍ഗ്ര​സ് അ​നു​ഭാ​വി; മ​ക​ള്‍ മ​ത്സ​രി​ക്കു​ന്ന​ത് ബി.​ജെ.​പി ടിക്കറ്റിൽ
cancel
camera_alt

അ​നു​പ്രി​യ

മൂ​ന്നാ​ര്‍: പി​താ​വ്​ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ൻ. മാ​താ​വ്​ കോ​ണ്‍ഗ്ര​സ് അ​നു​ഭാ​വി. മ​ക​ള്‍ മ​ത്സ​രി​ക്കു​ന്ന​ത് ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യാ​യി. നെ​റ്റി​ക്കു​ടി ഡി​വി​ഷ​നി​ലെ അ​നു​പ്രി​യ (22) തോ​ട്ടം മേ​ഖ​ല​യി​ലെ നെ​റ്റി​ക്കു​ടി ഗൂ​ഡാ​ര്‍വി​ള എ​സ്‌​റ്റേ​റ്റി​ല്‍ 14ാം വാ​ര്‍ഡി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

മാ​താ​പി​താ​ക്ക​ളാ​യ മു​രു​ക​യ്യ-​ല​ക്ഷ്മി ദ​മ്പ​തി​ക​ള്‍ കു​ട്ടി​യു​ടെ ആ​ഗ്ര​ഹ​ത്തി​ന് എ​തി​ര​ല്ല. മൂ​ന്നാ​റി​ലെ വി​വി​ധ എ​സ്‌​റ്റേ​റ്റു​ക​ളി​ല്‍ എ​ന്‍.​ഡി.​എ​ക്ക്​ ഇ​ത്ത​വ​ണ സ്ഥാ​നാ​ർ​ഥി​യു​ണ്ട്. യു​വ​ത​ല​മു​റ​യെ​യാ​ണ്​ ഇ​വ​ർ സ്ഥാ​നാ​ർ​ഥി​ക​ളാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - father communist mother congress daughter contesting in BJP ticket
Next Story