Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാക്കുതർക്കത്തിനിടെ...

വാക്കുതർക്കത്തിനിടെ മക​െൻറ മർദനമേറ്റ പിതാവ് മരിച്ചു

text_fields
bookmark_border
വാക്കുതർക്കത്തിനിടെ മക​െൻറ മർദനമേറ്റ പിതാവ് മരിച്ചു
cancel

വെളിയങ്കോട്: വാക്കു​തർക്കത്തിനിടെ മക​െൻറ മർദനമേറ്റ പിതാവ്​ മരിച്ചു. വെളിയങ്കോട് കിണർ ബദർപള്ളിക്ക് സമീപത്തെ പള്ളിയകായിൽ ഹംസുവാണ് (62) മരിച്ചത്​. മകൻ ആബിദിനെ പൊലീസ് കസ്​റ്റഡിയിലെടുത്തു. ഹംസുവി​െൻറ ഭാര്യ, മക​െൻറ ഭാര്യ, മകൾ എന്നിവരും കസ്​റ്റഡിയിലുണ്ട്. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് പിതാവും മക്കളും തമ്മിൽ വഴക്കുണ്ടായിരുന്നു. മാതാവും മക്കളും ഒരുഭാഗത്തും പിതാവ് മറുഭാഗത്തുമായിരുന്നു. മക്കൾ സംരക്ഷിക്കുന്നില്ലെന്നും ജീവന് ഭീഷണിയുണ്ടെന്നും കാണിച്ച്​ ഹംസു പെരുമ്പടപ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death malappuram
News Summary - father died son attack
Next Story