Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sept 2017 12:40 AM IST Updated On
date_range 13 Sept 2017 12:40 AM ISTഫാ. ടോം ഉഴുന്നാലിലിെൻറ മോചനം സന്തോഷകരമെന്ന് മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: യമനിൽനിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ടോം ഉഴുന്നാലിലിെൻറ മോചനം ഏറെ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒമാെൻറ ഇടപെടലാണ് മോചനത്തിന് വഴിതെളിച്ചതെന്ന് മനസ്സിലാക്കുന്നു. കേരളത്തിലേക്ക് എത്തുന്നതിനും തുടർചികിത്സക്കും അദ്ദേഹത്തിന് എല്ലാവിധ സഹായങ്ങളും ഉണ്ടാകും. സുരക്ഷിതമായ മടങ്ങിവരവിലുള്ള വിശ്വാസ സമൂഹത്തിെൻറയും പൊതുസമൂഹത്തിെൻറയും ആഹ്ലാദത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story