Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വ​കാ​ര്യ...

സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കെ​തി​രാ​യ പ​രാ​തി​യി​ൽ അ​നു​കൂ​ല റി​പ്പോ​ർ​ട്ട്; കൊല്ലം ആർ.ടി.ഒക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
suspension
cancel

കൊ​ല്ലം:​ ദേ​ശ​സാ​ൽ​കൃ​ത പാ​ത​യി​ൽ അ​ന​ധി​കൃ​ത​മാ​യി സ​ർ​വി​സ്​ ന​ട​ത്തി​യ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കെ​തി​രാ​യ പ​രാ​തി​യി​ൽ അ​നു​കൂ​ല റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യ​തി​ന്​ ​കൊ​ല്ലം ആ​ർ.​ടി.​ഒ ഡി. ​മ​ഹേ​ഷി​ന്​ സ​സ്​​പെ​ൻ​ഷ​ൻ. ഓ​യൂ​രി​ൽ​നി​ന്ന്​ എ​റ​ണാ​കു​ള​ത്തേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്ന ‘ശ​ര​ണ്യ’ ബ​സു​ക​ൾ​ക്കെ​തി​രെ കെ.​എ​സ്.​ആ​ർ.​ടി.​സി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​യു​ടെ ന​ട​പ​ടി.

ഇ​തു​സം​ബ​ന്ധി​ച്ച്​ ആ​ർ.​ടി.​ഒ​ക്ക്​ ​ഗ​താ​ഗ​ത സെ​ക്ര​ട്ട​റി ബി​ജു പ്ര​ഭാ​ക​ർ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്​ ന​ൽ​കി​യി​രു​ന്നു. ദേ​ശ​സാ​ൽ​കൃ​ത റൂ​ട്ടി​ലെ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ നി​യ​മ​ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി കെ.​എ​സ്.​ആ​ർ.​ടി.​സി ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷി​ച്ച്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​നാ​ണ്​ ഗ​താ​ഗ​ത​വ​കു​പ്പ്​ കൊ​ല്ലം ആ​ർ.​ടി.​ഒ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.

എ​ന്നാ​ൽ, സ്വ​കാ​ര്യ ബ​സു​ക​ളു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ മ​റ​ച്ചു​വെ​ച്ച്​ അ​നു​കൂ​ല റി​പ്പോ​ർ​ട്ടാ​ണ്​ ആ​ർ.​ടി.​ഒ ന​ൽ​കി​യ​ത്. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SuspensionRTO
News Summary - Favorable report in complaint against private buses; Kollam R.T.O Suspended
Next Story