Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫസല്‍ ഗഫൂറിന്‍റെ...

ഫസല്‍ ഗഫൂറിന്‍റെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളി

text_fields
bookmark_border
fazal gafoor
cancel

കോ​ഴി​ക്കോ​ട്​: എം.​ഇ.​എ​സി​​ൽ സാ​മ്പ​ത്തി​ക തി​രി​മ​റി കേ​സു​ക​ളി​ൽ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ് ഡോ. ​ഫ​സ​ല്‍ ഗ​ഫൂ​റി​‍െൻറ മു​ന്‍കൂ​ര്‍ ജാ​മ്യ​പേ​ക്ഷ കോ​ഴി​ക്കോ​ട് ജി​ല്ല സെ​ഷ​ന്‍സ് കോ​ട​തി ത​ള്ളി.

എം.​ഇ.​എ​സി​​ൽ 3.8 കോ​ടിയു​ടെ സാ​മ്പ​ത്തി​ക തി​രി​മ​റി ആ​രോ​പി​ച്ച്​ കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​യ ന​വാ​സ് കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലും ക​മ്പ​നി രൂ​പ​വ​ത്​​ക​രി​ച്ച്​ നി​ക്ഷേ​പ​ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ഡോ. ​അ​ബ്​​ദു​ൽ നാ​സ​ർ​ തി​രൂ​ര്‍ സ്​​റ്റേ​ഷ​നി​ലും ഡോ. ​സി.​വി. സ​ലീം ന​ട​ക്കാ​വ് സ്​​റ്റേ​ഷ​നി​ലും ന​ല്‍കി​യ പ​രാ​തി​ക​ൾ പൊ​ലീ​സ് അ​ന്വേ​ഷി​ച്ചു​ കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് ഡോ. ​ഫ​സ​ല്‍ ഗ​ഫൂ​ര്‍ മു​ന്‍കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fazal Gafoorfinancial theft
News Summary - Fazal Gafoor Advance bail rejected
Next Story