Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമ​ന്ത്രിക്കെതിരെ...

മുഖ്യമ​ന്ത്രിക്കെതിരെ പോസ്റ്റ്: യൂത്ത്​ കോൺഗ്രസുകാരന്​ ജാമ്യം

text_fields
bookmark_border
മുഖ്യമ​ന്ത്രിക്കെതിരെ പോസ്റ്റ്: യൂത്ത്​ കോൺഗ്രസുകാരന്​ ജാമ്യം
cancel

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യെ അ​വ​ഹേ​ളി​ച്ച് ഫേ​സ്ബു​ക്ക്‌ പോ​സ്റ്റി​ട്ട കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ന് ജാ​മ്യം. ആ​റ​ന്മു​ള സ്വ​ദേ​ശി സി​ബി​ന്‍ ജോ​ണ്‍സ​ണാ​ണ് വ​ഞ്ചി​യൂ​ര്‍ അ​ഡീ. മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ സി​ബി​നെ തി​രു​വ​ന​ന്ത​പു​രം സൈ​ബ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്ത​സ​മ്മേ​ള​ന​ങ്ങ​ളി​ലെ പ​ല ഭാ​ഗ​ങ്ങ​ൾ എ​ഡി​റ്റ്‌ ചെ​യ്ത് തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന രീ​തി​യി​ൽ പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് തി​രു​വ​ന​ന്ത​പു​രം സൈ​ബ​ർ പൊ​ലീ​സ്​ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. തൊ​ട്ട​ടു​ത്ത ദി​വ​സം യു​വാ​വി​നെ അ​റ​സ്റ്റ്​ ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bailFB postYouth Congress
News Summary - FB post against Chief Minister: bail granted for Youth Congress worker
Next Story