Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വാശ്രയ പ്രഫഷനൽ...

സ്വാശ്രയ പ്രഫഷനൽ കോഴ്​സുകളുടെ ഫീസ്​ പുതുക്കില്ല -മന്ത്രി ആർ. ബിന്ദു

text_fields
bookmark_border
സ്വാശ്രയ പ്രഫഷനൽ കോഴ്​സുകളുടെ ഫീസ്​ പുതുക്കില്ല -മന്ത്രി ആർ. ബിന്ദു
cancel

തിരുവനന്തപുരം: സ്വാശ്രയ സാങ്കേതിക പ്രഫഷനൽ കോഴ്സു​കളുടെ ഫീസ് പുതുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഉന്നത വിദ്യാഭ്യാസ​ മന്ത്രി ആർ. ബിന്ദു. റെഗുലർ ക്ലാസുകൾ നടക്കാത്ത സാഹചര്യത്തിൽ ട്യൂഷൻ ഫീസും പരീക്ഷാ ഫീസും യൂനിവേഴ്സിറ്റി ഫീസും ഒഴികെ മറ്റെല്ലാ ഫീസുകളും പ്രഫഷനൽ കോളജുകളുൾ​െപ്പടെ എല്ലാ സ്വാശ്രയ കോളജുകളും കുറക്കണമെന്ന് നിർേദശിച്ചിട്ടുണ്ട്.

2021-22 അധ്യയനവർഷത്തിലും അഡ്മിഷൻ ഫീസുൾ​െപ്പടെ ഫീസുകൾ വർധിപ്പിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്​. 2021 -22 വർഷത്തിൽ ഈടാക്കിയ ലൈബ്രറി ഫീസ്, ഇൻറർനെറ്റ് ഫീസ് മുതലായവ ഒഴിവാക്കാനോ ഈടാക്കിയ ഫീസ് മടക്കി നൽകാനോ നിഷ്കർഷിച്ചിട്ടി​ല്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:R BinduFeesself-financed courseprofessional course
News Summary - Fees for self-financed professional courses will not be renewed: Minister R. Bindu
Next Story