Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ്​ സേവനങ്ങളുടെ...

പൊലീസ്​ സേവനങ്ങളുടെ ഫീസുകൾ കൂട്ടി 

text_fields
bookmark_border
police
cancel

കോ​ഴി​ക്കോ​ട്​: വി​വി​ധ പൊ​ലീ​സ്​ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള ഫീ​സ്​ നി​ര​ക്ക്​ സ​ർ​ക്കാ​ർ കൂ​ട്ടി. ഇ​തു​സം​ബ​ന്ധി​ച്ച ഡി.​ജി.​പി​യു​ടെ  ശി​പാ​ർ​ശ അം​ഗീ​ക​രി​ച്ച്​ ഉ​ത്ത​ര​വാ​യി. പൊ​ലീ​സ്​ വാ​ഹ​ന​ങ്ങ​ൾ​ക്കും ഫോ​റ​ൻ​സി​ക്​ സ​യ​ൻ​സ്​ ലാ​ബി​നും ഉ​ൾ​പ്പെ​ടെ​യു​ള്ള​ സേ​വ​ന​ങ്ങ​ളു​ടെ ഫീ​സും  പു​തു​ക്കി​യ​തി​ൽ​പെ​ടും. സ്വ​കാ​ര്യ ച​ട​ങ്ങു​ക​ൾ​ക്കും മ​റ്റ്​ ആ​വ​ശ്യ​ങ്ങ​ൾ​ക്കും പൊ​ലീ​സ്​ സേ​വ​നം തേ​ടി​യാ​ൽ സി.​െ​എ  റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്​​ഥ​ന്​ പ​ക​ൽ നാ​ല്​ മ​ണി​ക്കൂ​റി​ന്​ 2750 രൂ​പ​യും രാ​ത്രി 3600 രൂ​പ​യും ന​ൽ​ക​ണം. എ​സ്​.​െ​എ​ക്ക്​ യ​ഥാ​ക്ര​മം 1850, 2250, എ.​​എ​സ്.​െ​എ 1350, 1600, സീ​നി​യ​ർ സി.​പി.​ഒ 900, 1150, സി.​പി.​ഒ 500, 750 എ​ന്നി​ങ്ങ​നെ​യാ​ണ്​ പു​തി​യ നി​ര​ക്ക്. പൊ​ലീ​സ്​ നാ​യ​യു​ടെ സേ​വ​നം  ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ ദി​വ​സ​ത്തി​ന്​ 6000 രൂ​പ​യും വ​യ​ർ​ലെ​സ്​ സെ​റ്റ്​ ഉ​പ​യോ​ഗ​ത്തി​ന്​ ദി​വ​സം 2000 രൂ​പ​യും ന​ൽ​ക​ണം. 

ബാ​ങ്കു​ക​ൾ, ​േപാ​സ്​​റ്റ്​ ഒാ​ഫി​സു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ പ​ണം കൊ​ണ്ടു​പോ​കു​ന്ന​തി​ന്​ പൊ​ലീ​സ്​ അ​ക​മ്പ​ടി​ക്കു​ള്ള ഫീ​സ്​ നി​ല​വി​ലെ നി​ര​ക്കി​​​െൻറ ര​ണ്ട്​ ഇ​ര​ട്ടി​യോ​ളം  വ​ർ​ധി​ച്ചി​ട്ടു​ണ്ട്.  സ്വ​കാ​ര്യ വ്യ​ക്​​തി​ക​ൾ​ക്കും സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും വി​ര​ല​ട​യാ​ളം താ​ര​ത​മ്യം ചെ​യ്​​ത്​ പ​രി​ശോ​ധി​ക്കാ​നും വി​ദ​ഗ്​​ധ അ​ഭി​പ്രാ​യ​ത്തി​നും വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​​​െൻറ സേ​വ​ന​ത്തി​ന്​ 5000 രൂ​പ ന​ൽ​ക​ണം. വി​ര​ല​ട​യാ​ള കോ​പ്പി ല​ഭി​ക്കാ​ൻ ഒാ​രോ കോ​പ്പി​ക്കും 100 രൂ​പ അ​ട​ക്ക​ണം.  ഇ​മി​ഗ്രേ​ഷ​ൻ ആ​വ​ശ്യ​ത്തി​ന്​ വി​ര​ല​ട​യാ​ളം സാ​ക്ഷ്യ​പ്പെ​ടു​ത്താ​ൻ 1000 രൂ​പ ന​ൽ​ക​ണം. സ്വ​കാ​ര്യ വ്യ​ക്​​തി​ക​ൾ​ക്ക്​ കോ​ട​തി​യി​ൽ വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​​​െൻറ സേ​വ​നം ആ​വ​ശ്യ​മാ​യി വ​രു​േ​മ്പാ​ൾ അ​ദ്ദേ​ഹ​ത്തി​​​െൻറ ഒ​രു​ദി​വ​സ​ത്തെ ശ​മ്പ​ള​വും 100 രൂ​പ​യും അ​ട​ക്കേ​ണ്ടി​വ​രും.

സ​ർ​ക്കാ​ർ ക​ക്ഷി​യ​ല്ലാ​ത്ത  സി​വി​ൽ കേ​സു​ക​ളി​ൽ ഫോ​റ​ൻ​സി​ക്​ സ​യ​ൻ​സ്​ ലാ​ബി​ലെ  രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ന്​ ഒാ​രോ കേ​സി​നും 7500 രൂ​പ​യും ക്രി​മി​ന​ൽ  കേ​സു​ക​ളി​ൽ 10000 രൂ​പ​യും അ​ട​ക്ക​ണം. സ​ർ​ക്കാ​ർ ക​ക്ഷി​യ​ല്ലാ​ത്ത കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക്​ ഡി.​എ​ൻ.​എ പ​രി​ശോ​ധ  ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ മൂ​ന്ന്​ സാ​മ്പി​ളു​ക​ൾ​ക്ക്​ 20,000 രൂ​പ​യും അ​ധി​ക​മാ​യി വ​രു​ന്ന ഒാ​രോ സാ​മ്പി​ളി​നും 5000 രൂ​പ വീ​ത​വും ന​ൽ​ക​ണം. ആ​യു​ധ  പ​രി​ശോ​ധ​ന​ക്കാ​ണെ​ങ്കി​ൽ മൂ​ന്ന്​ ആ​യു​ധ​ങ്ങ​ൾ​ക്ക്​ 3000 രൂ​പ​യും അ​ധി​കം വ​രു​ന്ന ഒാ​രോ ആ​യു​ധ​ത്തി​നും 1000 രൂ​പ​യും അ​ട​ക്ക​ണം. നാ​ർ​കോ​ട്ടി​ക്​  പ​രി​ശോ​ധ​ന​ക്ക്​ മൂ​ന്ന്​ സാ​മ്പി​ളു​ക​ൾ​ക്ക്​ 5000 രൂ​പ​യും പി​ന്നീ​ട്​ വ​രു​ന്ന ഒാ​രോ സാ​മ്പി​ളി​നും1000 രൂ​പ​യും ന​ൽ​ക​ണം. 

ഹാ​ർ​ഡ്​ ഡി​സ്​​​ക്, ലാ​പ്​​ടോ​പ്​​ എ​ന്നി​വ​യു​ടെ സൈ​ബ​ർ ഫോ​റ​ൻ​സി​ക്​ പ​രി​ശോ​ധ​ന​ക്ക്​ 10000 രൂ​പ​യും മൊ​ബൈ​ൽ ഫോ​ൺ, മെ​മ്മ​റി കാ​ർ​ഡ്,  സി.​ഡി. പെ​ൻ​ഡ്രൈ​വ്, സിം ​എ​ന്നി​വ​യു​ടെ പ​രി​ശോ​ധ​ന​ക്ക്​ 5000 രൂ​പ​യും വി​ഡി​യോ പ​രി​ശോ​ധ​ന​ക്ക്​ ഒാ​രോ സാ​മ്പി​ളി​നും 5000 രൂ​പ​യും ഒ​രു  വ്യ​ക്​​തി​യു​ടെ ഒാ​ഡി​​യോ സാ​മ്പി​ളി​ന്​ 10,000 രൂ​പ​യും ന​ൽ​ക​ണം. പൊ​ലീ​സ്​ വാ​ഹ​ന​ങ്ങ​ളു​ടെ വാ​ട​ക നി​ര​ക്കും പു​തു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policekerala newspolice servicemalayalam news
News Summary - Fees Increases For Police Services - Kerala News
Next Story