Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരോഗ്യ മന്ത്രി...

ആരോഗ്യ മന്ത്രി പ്രസ്താവന ഇറക്കിയാൽ മാത്രം പനി കുറയില്ല -ചെന്നിത്തല

text_fields
bookmark_border
ആരോഗ്യ മന്ത്രി പ്രസ്താവന ഇറക്കിയാൽ മാത്രം പനി കുറയില്ല -ചെന്നിത്തല
cancel

തിരുവനന്തപുരം: ആരോഗ്യ മന്ത്രി പ്രസ്താവന ഇറക്കിയാൽ പനിയുടെ തീവ്രത കുറയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പനി നിയന്ത്രണ വിധേയമാണെന്നാണ് മന്ത്രി പറയുന്നതെങ്കിലും ദിവസവും പത്തിലേറെ പേര്‍ മരിക്കുന്നു​. പനി രൂക്ഷമായി പടര്‍ന്നുപിടിക്കാന്‍ കാരണമെന്ത് എന്നതിനെപ്പറ്റി ആഴത്തി​ലുള്ള പഠനം ആവശ്യമായതിനാലാണ് കേന്ദ്രസംഘത്തെ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രിക്ക് താന്‍ കത്ത് നല്‍കിയത്. എന്നാൽ, പഠിക്കാന്‍ കേന്ദ്രസംഘം വരേണ്ട ആവശ്യമില്ലെന്നാണ് മന്ത്രി പറയുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamramesh chennithalafeverkerala newsHealth Minister
News Summary - fever health minister ramesh chennithala kerala news | madhyamam
Next Story