Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2021 1:38 PM IST Updated On
date_range 8 March 2021 1:39 PM ISTനിയമസഭ തെരഞ്ഞെടുപ്പിൽ അമ്പത് ശതമാനം സീറ്റ് വേണം; വനിതാദിനത്തിൽ വെബിനാർ
text_fieldsbookmark_border
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ വനിതകൾക്ക് അമ്പത് ശതമാനം സീറ്റ് അനുവദിക്കണം എന്ന ആവശ്യവുമായി വനിതാദിനത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. വിമൻ ഫോർ പൊളിറ്റിക്കൽ ജസ്റ്റിസ് എന്ന സംഘടനയുടെ നേതൃത്വത്തിൽ 40ഓളം സംഘടനകളാണ് വെബിനാറിൽ പങ്കെടുക്കുന്നത്.
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് ജനസംഖ്യക്ക് ആനുപാതികമായ പ്രാതിനിധ്യം ലഭിക്കാനായി മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ വനിതകൾക്ക് അൻപത് ശതമാനം സീറ്റുകള്‍ അനുവദിക്കണം എന്നാവശ്യപ്പെടുന്ന പ്രചാരണ പരിപാടിയിലാണ് വിമൻ ഫോർ പൊളിറ്റിക്കൽ ജസ്റ്റിസ്. മാർച്ച് എട്ടിന് വൈകിട്ട് ഏഴ് മണി മുതല്‍ രാത്രി 10 മണി വരെയാണ് ദേശീയ സെമിനാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story