Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2020 8:40 PM IST Updated On
date_range 16 Dec 2020 8:40 PM ISTഅലെൻറ പിതാവിന് അമ്പത് വോട്ട്
text_fieldsbookmark_border
കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ പ്രതിയായ അലൻ ശുെഎബിെൻറ പിതാവ് കെ. മുഹമ്മദ് ശുെഎബ് നേടിയത് അമ്പത് വോട്ട്. ആർ.എം.പി സ്ഥാനാർഥിയായി കോഴിക്കോട് വല്യങ്ങാടി വാർഡിലാണ് അദ്ദേഹം മത്സരിച്ചത്. ഇൗ വാർഡ് വിട്ടുകൊടുക്കാൻ ആർ.എം.പി ആവശ്യമുന്നെയിച്ചെങ്കിലും യു.ഡി.എഫ് നൽകിയില്ല.
ഇതോടെ മുഹമ്മദ് ശുെഎബ് ഒറ്റക്ക് മതസരിക്കാൻ തീരുമാനിക്കുകയായിരുന്നു. കോൺഗ്രസിലെ എസ്.കെ അബൂബക്കറാണ് ഇൗ വാർഡിൽ ജയിച്ചത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സി.പി.എം സജീവ പ്രവർത്തകരായിരുന്ന അലൻ ശുെഎബിനെയും താഹ ഫസലിനെയും അറസ്റ്റ് ചെയ്തത് വലിയ രാഷ്ട്രീയവിവാദത്തിന് ഇടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story