Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിക്കുനേരെ അതിക്രമം:...

നടിക്കുനേരെ അതിക്രമം: രണ്ടാം പ്രതിക്ക്​ ജാമ്യമില്ല

text_fields
bookmark_border
നടിക്കുനേരെ അതിക്രമം: രണ്ടാം പ്രതിക്ക്​ ജാമ്യമില്ല
cancel

കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ലെ ര​ണ്ടാം പ്ര​തി മ​ണി​ക​ണ്​​ഠ​​​െൻറ ജാ​മ്യ​ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളി. കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കീ​ഴ്​​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​യി പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ അ​വി​ടെ​ത്ത​ന്നെ ജാ​മ്യ​ഹ​ര​ജി ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തോ​ടെ​യാ​ണ്​ ഹ​ര​ജി തീ​ർ​പ്പാ​ക്കി​യ​ത്. 
ക്വ​േ​ട്ട​ഷ​ൻ സം​ഘാം​ഗ​മാ​യ മ​ണി​ക​ണ്​​ഠ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഫെ​ബ്രു​വ​രി 18ന്​ ​സം​ഭ​വ​ത്തി​​​െൻറ പി​റ്റേ​ദി​വ​സം​ത​ന്നെ അ​റ​സ്​​റ്റി​ലാ​യി​രു​ന്നു. കു​റ്റ​പ​ത്രം ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്​ ജാ​മ്യം കി​ട്ടു​ന്ന​തി​നു​ള്ള കാ​ര​ണ​മ​ല്ലെ​ന്ന്​ പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ചു. ഏ​റെ ഗൗ​ര​വ​മു​ള്ള ഇൗ ​കേ​സി​ൽ  പ്ര​തി​ക്ക്​ ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നും സ​ർ​ക്കാ​ർ ഭാ​ഗം വാ​ദി​ച്ചു. തു​ട​ർ​ന്നാ​ണ്​ ജാ​മ്യ​ഹ​ര​ജി ത​ള്ളി ഉ​ത്ത​ര​വി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:film actress attack case
News Summary - film actress attack case
Next Story