Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2020 1:52 PM IST Updated On
date_range 30 Sept 2020 1:52 PM IST'വിശ്വസിക്കുവിൻ, ബാബരി മസ്ജിദ് ആരും തകർത്തതല്ല'- പരിഹാസവുമായി ആഷിഖ് അബു
text_fieldsbookmark_border
ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തിലെ ഗൂഢാലോചന കേസില്‍ പ്രതികളായ എല്ലാവരെയും വെറുതെ വിട്ട വിധിയില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു. 'വിശ്വസിക്കുവിന്‍ ബാബരി മസ്ജിദ് ആരും തകര്‍ത്തതല്ല' എന്നാണ് പരിഹാസചുവയില്‍ ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചത്. #noonedemolishedbabri എന്ന ഹാഷ് ടാഗോട് കൂടിയാണ് ആഷിഖ് അബു തെൻറ പ്രതികരണം പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story