Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബജറ്റ്​ ചോർച്ച:...

ബജറ്റ്​ ചോർച്ച: ധനമന്ത്രിയുടെ സ്​റ്റാഫിനെ നീക്കി

text_fields
bookmark_border
ബജറ്റ്​ ചോർച്ച: ധനമന്ത്രിയുടെ സ്​റ്റാഫിനെ നീക്കി
cancel

തിരുവനന്തപുരം: ബജറ്റ്​ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട്​ ധനമന്ത്രിയുടെ അസിസ്​റ്റൻറ്​ പ്രൈവറ്റ്​ സെക്രട്ടറി കെ.മനോജ്​ പുതിയവിളയെ​ തൽസ്ഥാനത്ത്​ നിന്ന്​ നീക്കി. ​സംഭവത്തിൽ പ്രതിപക്ഷം ഗവർണർക്ക്​ പരാതി നൽകി. ബജറ്റ്​ വിവരങ്ങൾ ചോർന്നത്​ സർക്കാർ നിസാരമായി കാണരുതെന്നും പുതിയ ബജറ്റ്​ വേണമെന്നും പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല ആവശ്യപ്പെട്ടു.

ബജറ്റ്​ അവതരണത്തിന്​ തൊട്ട്​ മുമ്പ്​ ബജറ്റിലെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുവെന്ന്​ ആരോപിച്ച്​ പ്രതിപക്ഷം സഭ ബഹിഷ്​കരിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട്​ മുഖ്യമന്ത്രിയും ധനമന്ത്രിയും നൽകിയ വിശദീകരണങ്ങളിൽ തൃപ്​തരാകാതെയാണ്​ പ്രതിപക്ഷം സഭ ബഹിഷ്​കരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala budget 2017
News Summary - finance minister staff removed issues in kerala parliment
Next Story