Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിൽവർ ലൈൻ സർവേ:...

സിൽവർ ലൈൻ സർവേ: ബാങ്കുകൾ ജനങ്ങൾക്ക്​ വായ്പ തടയരുതെന്ന്​ ധനമന്ത്രി

text_fields
bookmark_border
K Rail
cancel
Listen to this Article

തിരുവനന്തപുരം: സിൽവർ ലൈൻ സർവേയുമായി ബന്ധപ്പെട്ട്​ ബാങ്കുകൾ ജനങ്ങൾക്ക്​ വായ്പ തടയരുതെന്ന്​ മന്ത്രി കെ.എൻ. ബാലഗോപാൽ. പദ്ധതിക്കായി അളവ്​ നടക്കുന്നതിന്‍റെ പേരിൽ വായ്​പ തടയാനാകില്ല. ബാ​ങ്കേഴ്​സ്​ കമ്മിറ്റി, റിസർവ്​ ബാങ്ക്​ അടക്കം സംവിധാനമുണ്ടെന്നും പ്രശ്​നത്തിൽ സർക്കാർ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.

സിൽവർ ലൈനിന്‍റെ പ്രാഥമിക പഠനമാണ്​ നടക്കുന്നത്​. വായ്പാ തടസ്സം അടക്കം ചി​ല പ്രചാരണങ്ങൾ നടന്നിരുന്നു. ബാങ്കുകൾക്ക്​ വായ്പ​ തടയാൻ പറ്റില്ല. ഇത്തരം പ്രചാരണ പരിപാടിയിൽ ബാങ്കുകൾ വീഴാൻ പാടില്ല.

വരുന്ന പരാതികളിൽ അത്​​ നോക്കിതന്നെ സർക്കാർ ഇടപെടും. ചെയ്യാൻ പാടില്ലാത്തതാണ്​ ഇക്കാര്യമെന്നും ധനമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Silver LineK rail
News Summary - Finance Minister urges banks not to block loans to people due to Silver Line Survey
Next Story