Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2021 2:41 PM IST Updated On
date_range 1 Nov 2021 2:41 PM ISTസാമ്പത്തിക ബാധ്യത: കരാറുകാരൻ ആത്മഹത്യ ചെയ്തു
text_fieldsbookmark_border
മാനന്തവാടി: സാമ്പത്തിക ബാധ്യതയെ തുടർന്ന് കരാറുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ. പ്രമുഖ പി.ഡബ്ല്യു.ഡി. കരാറുകാരൻ വെള്ളമുണ്ട കോക്കടവ് ചങ്ങാടം കല്ലുവയല്‍ നാരാണനെ (70) യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് .
വീടിനോട് ചേര്‍ന്ന പഴയ കെട്ടിടത്തില്‍ ഉച്ചക്ക് 12 ഓടെയാണ് മൃതദേഹം കാണപ്പെട്ടത്. നാരായണന് ഭീമമായ കട ബാധ്യതകളുള്ളതായി കുടുംബം അറിയിച്ചു.
ഭാര്യ: പ്രമീള. മക്കള്‍: മഹീപ് നാരായണന്‍, നമിത നാരായണന്‍. മരുമക്കള്‍: പ്രമോദ്, പാര്‍വ്വതി. സഹോദരങ്ങള്‍: ഗോവിന്ദന്‍, ബാല ഗോപാലന്‍ മാസ്റ്റര്‍, ശാന്ത. സംസ്കാരം പിന്നീട് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story