Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരത്ത്​...

തിരുവനന്തപുരത്ത്​ വൈക്കോൽ വണ്ടിക്ക്​ തീപിടിച്ചു

text_fields
bookmark_border
തിരുവനന്തപുരത്ത്​ വൈക്കോൽ വണ്ടിക്ക്​ തീപിടിച്ചു
cancel

തിരുവനന്തപുരം​: മംഗലപുരം കാരമോട്​ വയ്​ക്കോൽ വണ്ടിക്ക്​ തീപിടിച്ചു. താഴ്​ന്ന്​ കിടന്ന വൈദ്യുത ലൈനിൽ നിന്ന ാണ്​ തീപിടിച്ചത്​. വണ്ടി ഭാഗികമായി കത്തി നശിച്ചു. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലമാണ്​ വലിയ അപകടം ഒഴിവായി. അടുത്തുള്ള കളിമൺ ഖനന കമ്പനിയിൽ നിന്നുമാണ്​ വെള്ളമെത്തിച്ച്​ തീയണക്കാൻ ആരംഭിച്ചത്​. തീ നിലവിൽ നിയന്ത്രണ വിധേയമാണ്​.

ആറ്റിങ്ങൽ കഴക്കൂട്ടം യൂണിറ്റുകളിലെ മൂന്ന്​ യൂണിറ്റ്​ ഫയർഫോഴ്​സുകൾ സ്ഥലത്തെത്തിയിട്ടുണ്ട്​. ​കെ.എസ്​.ഇ.ബിയി​െല ഉന്നത ഉദ്യോഗസ്ഥരും സംഭവസ്ഥലത്തുണ്ട്​. മംഗലപുരം കാരമോട്​ ഭാഗത്തെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsfire accidentmalayalam newsstraw lorryThiruvananthapuram News
News Summary - fire accident in trivandrum-kerala news
Next Story