Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്റ്റെയർകേസ് കൈവരിയിൽ...

സ്റ്റെയർകേസ് കൈവരിയിൽ തല കുടുങ്ങി; അഗ്നിശമന സേന രക്ഷിച്ചു

text_fields
bookmark_border
സ്റ്റെയർകേസ് കൈവരിയിൽ തല കുടുങ്ങി; അഗ്നിശമന സേന രക്ഷിച്ചു
cancel

തിരുവനന്തപുരം: വധ്യവയസ്കന്‍റെ തല വീട്ടിലെ സ്റ്റെയർകേസ് കൈവരിയിൽ കുടുങ്ങി. ഒടുവിൽ അഗ്നിശമന സേന എത്തി കമ്പി മുറിച്ചു മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു.

ചാക്ക തുരുവിക്കൽ ആയത്തടി ലൈനിലെ വീട്ടിലെ മധ്യവയസ്കന്‍റെ തലയാണ് കൈവരിയിലെ കമ്പികൾക്കിടയിൽ കുടുങ്ങിയത്.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രാജേഷ് ജി.വി, ഓഫീസർമാരായ സുബിൻ, ശരത്, അൻസീം, സാം, ഷിജോ സെബാസ്റ്റ്യൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rescue operationfire and rescue
News Summary - fire and rescue team came to the rescue of man head stuck on staircase handrail
Next Story