Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2025 5:30 PMUpdated On
date_range 16 Feb 2025 5:30 PMതീരദേശ ഹര്‍ത്താലിന് പിന്തുണയുമായി ഫിഷ് മര്‍ച്ചന്റ് അസോസിയേഷന്
text_fieldsbookmark_border
തൃശൂര്‍: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന കടല്‍ ഖനന നയത്തിനെതിരെ ഫെബ്രുവരി 27ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മത്സ്യത്തൊഴിലാളി സംയുക്ത സമിതി നടത്തുന്ന തീരദേശ ഹര്‍ത്താലിന് ഓള് കേരള ഫിഷ് മര്‍ച്ചന്റ് അസോസിയേഷന് പിന്തുണ പ്രഖ്യാപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story