Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമത്​സ്യബന്ധനത്തിന്​...

മത്​സ്യബന്ധനത്തിന്​ പോയ വള്ളം മറിഞ്ഞ്​ ഒരാൾ മരിച്ചു

text_fields
bookmark_border
മത്​സ്യബന്ധനത്തിന്​ പോയ വള്ളം മറിഞ്ഞ്​ ഒരാൾ മരിച്ചു
cancel

കൊച്ചി: മത്​സ്യബന്ധനത്തിന്​ പോയ വള്ളം മറിഞ്ഞ്​ ഒരാൾ മരിച്ചു. എളങ്കുന്നപ്പുഴ സ്വദേശി വേലായുധനാണ്​ (70) മരിച്ചത്​. തിരമാലകളിൽ പെട്ട്​ വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മറ്റ്​ നാലുപേരും രക്ഷ​പ്പെട്ടു. 

പുതുവൈപ്പിൻ എൽ.എൻ.ജി ടെർമിനലിന്​ സമീപം ഇന്ന്​ രാവിലെ ഏഴോടെയാണ്​ അപകടം. സമീപത്തുണ്ടായിരുന്ന വള്ളക്കാരാണ്​ നാലു പേരെ രക്ഷപ്പെടുത്തിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsboatdrowningmalayalam newsFisher man
News Summary - A Fisherman Died After Boat Drowning - Kerala News
Next Story