Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​ഫ്രി​ഡ്ജ്...

​ഫ്രി​ഡ്ജ് വൃ​ത്തി​യാ​ക്ക​വെ ഷോ​ക്കേ​റ്റ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു

text_fields
bookmark_border
​ഫ്രി​ഡ്ജ് വൃ​ത്തി​യാ​ക്ക​വെ ഷോ​ക്കേ​റ്റ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു
cancel

കോ​ഴി​ക്കോ​ട്: വീ​ട്ടി​ലെ ഫ്രി​ഡ്ജ് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. സൗ​ത്ത് ബീ​ച്ച് ചാ​പ്പ​യി​ൽ സ്വ​ദേ​ശി ജ​ന​ത ഹൗ​സി​ൽ അ​ൻ​വ​ർ സാ​ദ​ത്ത് (38) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം.

ഫ്രി​ഡ്ജി​ലേ​ക്കു​ള്ള ക​റ​ന്റ് ഓ​ൺ ചെ​യ്തു​വെ​ച്ച് വൃ​ത്തി​യാ​ക്കു​മ്പോ​ഴാ​ണ് ഷോ​ക്കേ​റ്റ​ത്. ബോ​ധ​ര​ഹി​ത​നാ​യ അ​ൻ​വ​റി​നെ സ​മീ​പ​വാ​സി​ക​ൾ ഉ​ട​നെ ബീ​ച്ച് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ത​ങ്ങ​ൾ​സ് റോ​ഡി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​ണ്.

ജ​ന​ത ഹൗ​സി​ൽ കു​ട്ടി​ഹ​സ​ന്റെ​യും കെ.​പി. ന​ഫീ​സ​യു​ടെ​യും മ​ക​നാ​ണ് അ​ൻ​വ​ർ. ഭാ​ര്യ: നി​സി​രി. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്ദു​ൽ ന​ജീ​ബ്, അ​വ​റാ​ൻ, ബ​ഷീ​ർ, ​ഗ​ഫൂ​ർ, റ​ഷീ​ദ്, ഷാ​ജ​ഹാ​ൻ, റം​ല​ത്ത്, ത​സ് ലീ​ന, സു​ബൈ​ദ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit news
News Summary - fisherman dies while cleaning fridge
Next Story