Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊന്നാനിയിൽ മൂന്ന്...

പൊന്നാനിയിൽ മൂന്ന് മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായി

text_fields
bookmark_border
fisherman
cancel

മലപ്പുറം: മലപ്പുറം പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിനു പോയ മൂന്ന് മത്സ്യതൊഴിലാളികളെ കാണാതായി. പൊന്നാനി സ്വദേശികളായ സുൽഫിക്കർ, മുജീബ്, ഇവരുടെ ഒരു സുഹൃത്ത് എന്നിവരെയാണ് കാണാതായത്.

ബന്ധുക്കളുടെ പരാതിയിൽ പൊന്നാനി തീരദേശ പൊലീസ് അന്വേഷണം തുടങ്ങി. അഞ്ചു ദിവസം മുമ്പാണ് ഇവര്‍ മത്സ്യബന്ധനത്തിനു പോയത്. എന്നാല്‍ ഇതുവരേയും യാതൊരു വിവരവുമില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fisherman missing
News Summary - fisherman missing
Next Story