Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുതലപ്പൊഴിയിൽ വള്ളം...

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് അപകടം; ഒരു മരണം, ഒരാളെ കാണാതായി

text_fields
bookmark_border
Muthalapozhi Fishing Boat accident
cancel

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് അപകടങ്ങൾ. ഒരു മത്സ്യത്തൊഴിലാളി മരിച്ചു. മൂന്നു പേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി.

പുലർച്ചെ മുതലപ്പൊഴിയിൽ വള്ളം മുങ്ങിയുണ്ടായ അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. മൂന്നുപേരെ രക്ഷപ്പെടുത്തി. ആശുപത്രിയിൽ എത്തിച്ച ഇവർ അബോധാവസ്ഥയിലാണ്.

മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങിയതിനെ തുടർന്ന് എബ്രഹാം കടലിൽ വീഴുകയായിരുന്നു. നാലു പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.

പുലിമുട്ടിലേക്ക് വള്ളം ഇടിച്ചു കയറിയുണ്ടായ മറ്റൊരു അപകടത്തിൽ ഒരാളെ കാണാതായി. കടലിൽ വീണ ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fishing BoatMuthalapozhiaccident
News Summary - Fishing Boat overturned and two accidents occurred in Muthalapozhi; One dead, one missing
Next Story