Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറത്ത്​...

മലപ്പുറത്ത്​ അഞ്ചുമരണം: കുണ്ടുതോടിൽ ഒരു കുടുംബത്തിലെ നാലുപേർ ദുരന്തത്തിനിരയായി

text_fields
bookmark_border
flood-malappuram.jpg
cancel

മ​ല​പ്പു​റം: ഉ​രു​ൾ​പൊ​ട്ടി​ ജി​ല്ല​യി​ൽ അ​ഞ്ചു​മ​ര​ണം. എ​ട​വ​ണ്ണ കു​ണ്ടു​തോ​ടി​ലും വ​ഴി​ക്ക​ട​വ്​ ആ​ന​ മ​റി​യി​ലും മ​ല​പ്പു​റം കോ​ട്ട​ക്കു​ന്നി​ലു​മാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്. കു​ണ്ടു​തോ​ടി​ൽ വീ​ട്​ ത​ക​ർ​ ന്ന്​ കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ മ​രി​ച്ചു. കു​ട്ട​ശ്ശേ​രി മു​ഹ​മ്മ​ദി​​​െൻറ മ​ക​ൻ യൂ​നു​സ് ബാ​ബു (40), ഭാ​ര് യ​ നു​സ്റ​ത്ത് (36), മ​ക്ക​ളാ​യ സ​ന ഫാ​ത്തി​മ (ചി​ഞ്ചു -11), ഷാ​നി​ൽ (എ​ട്ട്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ മ​റ്റു​മ​ക്ക​ളും മ​മ്പാ​ട് എം.​ഇ.​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യ ഷാ​മി​ൽ (15), ഷ​ഹീം (13) എ​ന്നി​വ​ർ ര​ക്ഷ​പ്പെ​ട്ടു.

വ​ഴി​ക്ക​ട​വ്​ ആ​ന​മ​റി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ സാ​ജി​ദ​യു​ടെ (48) മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ​​ ക​ണ്ടെ​ത്തി. കു​ണ്ടു​തോ​ടി​ൽ വെ​ള്ളി​യാ​ഴ്​​ച പു​ല​ർ​ച്ച 3.15നാ​ണ്​ വീ​ട്​ ത​ക​ർ​ന്ന​ത്. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ കു​ടു​ങ്ങി​ക്കി​ട​ന്ന ര​ണ്ടു​കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ചു. മ​റ്റു​ള്ള നാ​ലു​പേ​രെ​യും രാ​വി​ലെ 5.15ഓ​ടെ പു​റ​ത്തെ​ടു​ത്തെങ്കിലും രക്ഷിക്കാനായില്ല.

വ​ഴി​ക്ക​ട​വ്​ ആ​ന​മ​റി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ സാ​ജി​ദ​യു​ടെ മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ്​​​ ക​ണ്ടെ​ത്തി​യ​ത്​. വ്യാ​ഴാ​ഴ്​​ച 4.30ഓ​ടെ​ ഫോ​റ​സ്​​റ്റ്​ ചെ​ക്ക്​​​പോ​സ്​​റ്റി​ന്​ സ​മീ​പം ഉ​രു​ൾ​പൊ​ട്ടി​യാ​ണ്​ സാ​ജി​ദ​യെ​യും സ​ഹോ​ദ​രി മൈ​മൂ​ന​യെ​യും (51) കാ​ണാ​താ​യ​ത്. മൈ​മൂ​ന​ക്കു​വേ​ണ്ടി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. മ​ല​പ്പു​റം കോ​ട്ട​ക്കു​ന്നി​ന്​ പി​റ​കി​ൽ മ​ണ്ണി​ടി​ഞ്ഞ്​​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട ചാ​ത്തം​കു​ളം സ​ത്യ​​​െൻറ കു​ടും​ബ​ത്തി​നു​വേ​ണ്ടി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു. സ​ത്യ​​​െൻറ ഭാ​ര്യ സ​രോ​ജി​നി, മ​രു​മ​ക​ൾ ഗീ​തു, ര​ണ്ടു​വ​യ​സ്സാ​യ കു​ട്ടി എ​ന്നി​വ​രാ​ണ്​ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്​. മ​ക​ൻ ശ​ര​ത്​ ര​ക്ഷ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala floodheavy rainRain In Kerala
News Summary - five death in malappuram -kerala news
Next Story