Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്​ മെഡിക്കൽ...

കോഴിക്കോട്​ മെഡിക്കൽ കോളജിൽ പിഞ്ചുകുഞ്ഞ്​ കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border
കോഴിക്കോട്​ മെഡിക്കൽ കോളജിൽ പിഞ്ചുകുഞ്ഞ്​ കോവിഡ്​ ബാധിച്ച്​ മരിച്ചു
cancel

കോഴിക്കോട്​: മെഡിക്കൽ കോളജ്​ ആശുപത്രിയിൽ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ്​ കോവിഡ്​ ബാധിച്ച്​ മരിച്ചു. ചാലിയം സ്വദേശി മുഹമ്മദ്​ ഷെരീഫിൻെറ മകൻ മുഹമ്മദ് റസിയാനാണ്​ മരിച്ചത്​.

പനിയെ തുടർന്ന്​ ഇന്ന് രാവിലെ ആറുമണിക്കാണ് മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്​. എന്നാൽ 6.15ഓടെ കുഞ്ഞ്​ മരിക്കുകയായിരുന്നു.

കുഞ്ഞിന്​ അപസ്മാരവും കടുത്ത പനിയുമുണ്ടായിരുന്നു. ശേഷം നടത്തിയ ആൻറിജൻ ടെസ്റ്റിലാണ്​ കുഞ്ഞ്​ കോവിഡ്​ പോസിറ്റീവാണെന്ന്​ സ്ഥിരീകരിച്ചത്​. കുടുംബാംഗങ്ങൾക്കും പി.സി.ആർ ടെസ്​റ്റ്​ കൂടി നടത്തുമെന്ന്​ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode medical CollegenewbornCovid death
Next Story