Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി അഞ്ചുപേർ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

പിടിയിലായ സ​നൂ​പ്, ഷെ​മീ​ർ, ഫ​സ​ൽ, സ​ഫീ​ല, ര​ഞ്ജി​ത്ത്

കൊ​ച്ചി: ഹോ​ട്ട​ലി​ൽ നി​ന്ന് മ​യ​ക്കു​മ​രു​ന്നു​മാ​യി അ​ഞ്ചു​പേ​ർ പൊ​ലീ​സ് പി​ടി​യി​ൽ. ആ​ലു​വ എ​ട​ത്ത​ല തു​രു​ത്തു​മ്മേ​ൽ​പ​റ​മ്പി​ൽ വീ​ട്ടി​ൽ സ​നൂ​പ് (39), മു​പ്പ​ത്ത​ടം ത​ണ്ട​രി​ക്ക​ൽ വീ​ട്ടി​ൽ ഷെ​മീ​ർ (44), ക​പ്പ​ലി​പ്പ​ള്ള​ത്ത് കേ​ളം​പ​റ​മ്പി​ൽ വീ​ട്ടി​ൽ ഫ​സ​ൽ (29), മ​ല​പ്പു​റം കോ​ട്ട​ക്ക​ൽ ക​ർ​ത്തു​മാ​ട്ടി​ൽ വീ​ട്ടി​ൽ സ​ഫീ​ല ന​സ്റി​ൻ (26), കോ​ട്ടു​വ​ള്ളി സ്വ​ദേ​ശി ന​ട​ക്കാ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ര​ഞ്ജി​ത്ത് (34) എ​ന്നി​വ​രാ​ണ് ചേ​രാ​ന​ല്ലൂ​ർ വ​ലി​യ​മ്പ​ല​ത്തി​ന് സ​മീ​പ​മു​ള്ള പാ​ര​ഡൈ​സ് ഇ​ൻ ഹോ​ട്ട​ലി​ൽ​നി​ന്ന് 27.67 ഗ്രാം ​എം.​ഡി.​എം.​എ​യും 41.40 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്.

ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത് വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച് ചെ​റി​യ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. വ​ൻ​കി​ട ഹോ​ട്ട​ലു​ക​ളി​ൽ ഡി.​ജെ പാ​ർ​ട്ടി​ക​ൾ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച് ന​ൽ​കി​യി​രു​ന്ന​ത് സ​നൂ​പാ​ണെ​ന്ന് ചോ​ദ്യം​ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

ഇ​യാ​ൾ​ക്കെ​തി​രെ കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ഇ​ന്ത്യ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ ഇ​യാ​ൾ മ​യ​ക്കു​മ​രു​ന്ന്​ കൊ​ച്ചി​യി​ൽ എ​ത്തി​ച്ച​തി​നു​ശേ​ഷം സു​ഹൃ​ത്തു​ക്ക​ളാ​യ യു​വ​തി​ക​ൾ വ​ഴി​യാ​ണ് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്നും പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

കൊ​ച്ചി സി​റ്റി ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ കെ.​എ​സ്. സു​ദ​ർ​ശ​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം എ.​സി.​പി സി. ​ജ​യ​കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ കൊ​ച്ചി സി​റ്റി ഡാ​ൻ​സാ​ഫ് ടീ​മും ചേ​രാ​നെ​ല്ലൂ​ർ പൊ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsCrime NewsErnakulam News
News Summary - Five people arrested with drugs
Next Story